Auto Biography

Auto Biography
Grid View:
-15%
Quickview

Poochendukalude Kalam

₹204.00 ₹240.00

Book by Taslima Nasrin  ,   തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്..

Out Of Stock
-15%
Quickview

Swathithirunal

₹111.00 ₹130.00

Book by K.Ashokan ,  ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതി..

-15%
Quickview

Aayathamayatham

₹111.00 ₹130.00

Book by K.P. Narayana Pisharotiജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി..

Out Of Stock
-15%
Quickview

Muringa Maram Chanja Veedu

₹64.00 ₹75.00

Biography of T.Padmanabhan by Payyannur Kunjiraman  ,   നായ്ക്കളും പൂച്ചകളും റോസാച്ചെടികളും മുരിങ്ങാമരവും നിറയുന്ന പള്ളിക്കുന്നിന്‍റെ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസതുല്യനായ ഒരെഴുത്തുകാരന്‍. ടി.പത്മനാഭന്‍ എന്നൊരു ജീനിയസ്സ് വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണീ പുസ്തകം...

-15%
Quickview

Kathayillathavante Kadha

₹340.00 ₹400.00

Autobiography by M N Paloor.   നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാ..

-15%
Quickview

Chaplinte Chiri

₹128.00 ₹150.00

Book about Charlie Chaplin by Venu V Desam.ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ച..

-15%
Quickview

Ente Thonnyasangal

₹153.00 ₹180.00

Biographical Scribblings By Madambu Kunjukuttan.   എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്... സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്ഉറച്ചുുനില്ക്കു..

-15%
Quickview

Akkitham Athmabhashanangal

₹140.00 ₹165.00

Memories about Akkitham by Dr N P Vijayakrishnanഅക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എൻ.പി. വിജയകൃഷ്ണൻ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതൽ. സംഭാഷണങ്ങളിലൂടെ, ഓർമ്മകളിലൂടെ, അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേ..

-15%
Quickview

Mahathwathinde Sankeerthanam

₹425.00 ₹500.00

Studies and Essays By Dr K Aravindakshan.   അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..

-15%
Quickview

N V Krishna Warrier - Ende Jeevithakathayile N V Parvam

₹204.00 ₹240.00

Memories about N V Krishna Warrier By M R Chandrasekharan എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷാപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യകാലനേതാവ്, കേരളവര്‍മ്മകോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്..

Showing 51 to 60 of 70 (7 Pages)