Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:14
+91 858-9095304
×
Chat with Us
Rail Chakrangal റെയിൽ ചക്രങ്ങൾ

Rail Chakrangal റെയിൽ ചക്രങ്ങൾ

₹170.00 ₹200.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789347103513
Page(s): 140
Binding: Paper back
Weight: 180.00 g
Availability: Out Of Stock

Book Description

റെയിൽ ചക്രങ്ങൾ    by  ബാബു പാറയ്ക്കൽ

 

ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ നഷ്ടപ്പെട്ടവരോ ആണ്. അതു സ്വന്തം ഇടങ്ങളാവാം,  സ്നേഹവും ദയയുമാവാം നഷ്ടങ്ങളെക്കുറിച്ചുള്ള അവരുടെ ആധികളാണ് ബാബു പാറയ്ക്കൽ കഥകളായി ചിത്രീകരിക്കുന്നത്അത്  കഥകളെ വായനാക്ഷമവും വൈകാരികവുമാക്കുന്നു.

 . സന്തോഷ്കുമാർ

 

Write a review

Note: HTML is not translated!
    Bad           Good
Captcha