Aadujeevitham Kathakal Parayumpol

Aadujeevitham Kathakal Parayumpol

₹108.00 ₹120.00 -10%
Author:
Publisher: Green-Books
ISBN: 9788184233971
Page(s): 144
Availability: Out Of Stock
Amazon: Available

Book Description

By BENYAMIN 

ആടുജീവിതമെന്ന നോവല് പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള് തികയുന്ന ചാരിതാര് ത്ഥ്യജനകമായ വേളയിലും. പ്രസാധകനും, എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത്. പ്രസാധനരംഗത്തെ ഒരു നാഴികക്കല്ലായി മാറിയ ആടുജീവിതത്തിന്റെ പിന്നിട്ട നാള് വഴികളും ഈ പുസ്തകം ആലേഖനം ചെയ്യുന്നു


Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00