Karuthachan കറുത്തച്ചന്‍
₹264.00
₹310.00
-15%
Author: S K Harinath
Category: Best Seller, Crime Novel
Original Language: Malayalam
Publisher: Green Books
ISBN: 9789395878722
Page(s): 224
Binding: Paper Back
Weight: 250.00 g
Availability: In Stock
Get Amazon eBook
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
കറുത്തച്ചന്‍ by എസ്.കെ. ഹരിനാഥ്
അജ്ഞാതമായ താഴ്‌വരകളിൽ നിങ്ങൾക്ക് ആ കാലൊച്ചകൾ കേൾക്കാൻ സാധിക്കുന്നുണ്ടോ?
ഇരുൾ നീട്ടുന്ന ഭീതി നിങ്ങളുടെ നാഡികളിലെ സ്പപന്ദനങ്ങളെ ക്രമപ്പെടുത്തുന്നുണ്ടോ?
കറുത്തച്ചൻ മേട്ടിലൂടെയുള്ള ഏകാന്തയാത്രയിൽ നിങ്ങൾ ആർക്ക് പിന്നിലൊളിച്ചാലും അയാൾ നിങ്ങളെ നേർക്കുനേർ കാണുമ്പോൾ നിങ്ങളുടെ ശ്വാസം നിലയ്ക്കും.
ആത്യന്തികമായി നിങ്ങൾ അന്വേഷിക്കുന്നത് ആരെയാണ്?
യുക്തിക്കും ശാസ്ത്രത്തിനുമപ്പുറമുള്ള ആ സാധ്യതയുടെ ചുരുൾ കെട്ടിലാണോ നിങ്ങൾ അലയുന്നത്.
ആ ദുരൂഹതകൾക്കുത്തരമാണോ കറുത്തച്ചൻ?
മലയാള സാഹിത്യത്തിൽ ഭീതിയെ അക്ഷരങ്ങളിലൂടെ അനുഭവിക്കുന്ന അസാധാരണ രചന.
Upsell Products
Aatujeevitham 280 ആടുജീവിതം 280
₹300.00