Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
13:11
+91 858-9095304
×
Chat with Us

Best Seller

Grid View:
-15%

Yugappiravikku Mumpil യുഗപ്പിറവിക്ക്‌ മുമ്പിൽ

₹383.00 ₹450.00

 To buy the book click here to WhatsApp usയുഗപ്പിറവിക്ക്‌ മുമ്പിൽ - ഭാഗം 1   രജിത് കുമാര്‍ ആര്‍ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്‍റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്‍റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന ..

-15%

Pandu Pandu Pandu പണ്ട് പണ്ട് പണ്ട്‌

₹179.00 ₹210.00

പണ്ട് പണ്ട് പണ്ട്‌മഹേഷ് ഹരിദാസ്‌ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്.  പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്..

-15%

Paathira Kurbana പാതിരാ കുർബാന

₹162.00 ₹190.00

പാതിരാ കുർബാന    by   അനുരാഗ് ഗോപിനാഥ്ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള ക..

-15%

Isahakkinte Virunnu

₹230.00 ₹270.00

ഇസഹാക്കിന്റെ വിരുന്ന് മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. എവിടെപ്പോയൊളിച്ചാലും വിധിയുടെ അപ്രതിരോധ്യമായ പ്രഹരങ്..

-15%

The Guava Tree

₹145.00 ₹170.00

ഗ്വാവ ട്രീ   by   നിഖില്‍ ഡേവിസ്ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍.വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയു..

-15%

Onnam Forensic Adhyayam

₹221.00 ₹260.00

ഒന്നാം ഫൊറൻസിക് ആദ്ധ്യായം(കുറ്റാന്വേഷണ നോവൽ)അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട..

-15%

The Game Over

₹179.00 ₹210.00

The Game Overദി ഗെയിം ഓവർ (കുറ്റാന്വേഷണ നോവൽ)     അനുരാഗ് ഗോപിനാഥ് ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ്  സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തു..

-15%

Pranayathinte Rajakumari പ്രണയത്തിന്റെ രാജകുമാരി

₹400.00 ₹470.00

To buy the book click to WhatsApp usപ്രണയത്തിന്റെ രാജകുമാരി    by   മെറിലി വെയ്സ്ബോർഡ് Original title:  The Love Queen of Malabar: Memoir of a Friendship with Kamala Das    By  Merrily Weisbordവിവര്‍ത്തനം : എം.ജി.സുരേഷ്‌ ,  കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു..

-15%

Charulatha ചാരുലത

₹145.00 ₹170.00

ചാരുലത   Book By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാത..

-15%

Arogyanikethanam ആരോഗ്യനികേതനം

₹417.00 ₹490.00

ആരോഗ്യനികേതനം താരാശങ്കർ  ബന്ദ്യോപാദ്ധ്യായ ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് . ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ .  മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ, ജീവിതമെന്ന സമ..

Showing 11 to 20 of 20 (2 Pages)