Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:50
+91 858-9095304
×
Chat with Us
Water Colour   വാട്ടർ കളർ

Water Colour വാട്ടർ കളർ

₹111.00 ₹130.00 -15%
Author:
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501118
Page(s): 92
Binding: Paperback
Weight: 140.00 g
Availability: In Stock

Book Description

  വാട്ടർ കളർ  

ഉല്ലാസ് കെ.ഡി.

ലാളിത്യമാണ് ഉല്ലാസിൻ്റെ കവിതകളുടെ ആകർഷണം. കാവ്യഭാഷയ്ക്കും പുതുമയുണ്ട്. വാക്കുകൾ കൂട്ടിച്ചേർത്ത് ഇമ്പമുള്ള പദങ്ങൾ കോർത്തിണക്കുന്നതിലും കവിക്ക് സവിശേഷ ശ്രദ്ധയുണ്ട്. താളത്തിലുള്ള കവിതകളാണ് കൂടുതലെങ്കിലും ഗദ്യകവിതകളും വിരസതയില്ലാത്ത രീതിയിൽ എഴുതിയിട്ടുണ്ട്. വലിപ്പത്തിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്ന് ഇതിലെ കവിതകൾ വിളിച്ചോതുന്നു. കാച്ചിക്കുറുക്കി സത്തെടുത്ത് എഴുതിയ വരികൾക്ക് ഭംഗിയും തീവ്രതയും കൂടും, വായനയ്ക്ക് വിരസത വരാത്ത രീതിയിൽ എഴുതിയിരിക്കുന്നു എന്നതുതന്നെയാണ് പ്രധാനം.

സുധാംശു (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha