Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
15:45
+91 858-9095304
×
Chat with Us
Cartoonist

Cartoonist

₹289.00 ₹340.00 -15%
Category: Cartoons, Biography
Original Language: Malayalam
Publisher: Green Books
ISBN: 9788198908360
Page(s): 244
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

കാര്‍ട്ടൂണിസ്റ്റ്

എന്‍.ബി. സുധീര്‍നാഥ്

 മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് വെന്നിക്കൊടി പാറിച്ച പ്രമുഖരില്‍

ഭൂരിപക്ഷവും. മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ കുറേപേര്‍ ഓര്‍മ്മിക്കപ്പെടു

കയും കുറേപേര്‍ വിസ്മൃതിയിലാവുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്ക് മുന്നിലുണ്ട്. ഈ ഒരു യാഥാര്‍ത്ഥ്യം

നമ്മള്‍ അംഗീകരിക്കുക തന്നെ വേണം. അത് നീതി നിഷേധമാണ്. ഓര്‍മ്മിക്കപ്പെടേണ്ടവര്‍ വിസ്മൃതിയില്‍ പോകു

ന്നത് ശരിയല്ല. അതിനാല്‍ എല്ലാവരേയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് വര്‍ത്തമാനകാലത്തെ

കാര്‍ട്ടൂണിസ്റ്റുകളുടെ കടമയാണ്. അങ്ങനെ ഉണ്ടായ ചിന്തയുടെ പരിണിതഫലമാണ് ഈ പുസ്തകം.

(എന്‍.ബി. സുധീര്‍നാഥ് - ആമുഖത്തിൽ)

 

Write a review

Note: HTML is not translated!
    Bad           Good
Captcha