Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
12:13
+91 858-9095304
×
Chat with Us
Chandrajeevi

Chandrajeevi

₹68.00 ₹80.00 -15%
Category: Novels
Publisher: Green-Books
ISBN: 9788184232943
Page(s): 88
Weight: 100.00 g
Availability: Out Of Stock

Book Description

Book by Rasheed Parakkal

വീർത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത്. കശുമാവിന് തോപ്പുകള് നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്ഫ് നഗരമായ കഥ. ഭാവിയില് നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു. ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള് ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു. ഫലിതവും ഭാവനയും ആക്ഷേപഹാസ്യവും നിറയുന്ന റഷീദ് പാറയ്ക്കലിന്റെ പുതിയ നോവല്


Write a review

Note: HTML is not translated!
    Bad           Good
Captcha