Chaplinte Chiri

Chaplinte Chiri

₹85.00 ₹100.00 -15%
Author:
Category: Auto Biography
Publisher: Green-Books
ISBN: 9789380884158
Page(s): 112
Weight: 120.00 g
Availability: Out Of Stock

Book Description

Book about Charlie Chaplin by Venu V Desam.

ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്
ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞ മഹാനടന്റെ ജീവിതം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു.പ്രതികൂലാനുഭവങ്ങളിൽ മുങ്ങി പോകുമ്പോഴും ജീവിതത്തെ മുറുകിപ്പിടിക്കാനുള്ള ആത്മധൈര്യം നൽകുന്നതാണ് ആ ജീവിതം. കണ്ണീരിൽ കുതിർന്നതാണ് യഥാർത്ഥ ചിരിയെന്ന് ചാപ്ലിൻ തെളിയിക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00