Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:26
+91 858-9095304
×
Chat with Us
Suvarkkathilekkulla Vazhi

Suvarkkathilekkulla Vazhi

₹43.00 ₹50.00 -14%
Category: Children's Literature
Publisher: Green-Books
ISBN: 9788184231007
Page(s): 80
Weight: 85.00 g
Availability: Out Of Stock

Book Description

Book by Prof.Kesavan Vellikkulangara

''ഞങ്ങളിലില്ലാ ഹൈന്ദവരക്തം,
ഞങ്ങളിലില്ലാ മുസ്ലീം രക്തം
ഞങ്ങളിലില്ലാ ക്രൈസ്തവരക്തം
ഞങ്ങളിലുള്ളത് മാനവരക്തം.''
''മതസൗഹാര്‍ദ്ദറാലി സിന്ദാബാദ്
സര്‍വ്വമതസൗഹാര്‍ദ്ദം നീണാള്‍ വാഴട്ടെ.''
ജാതിയുടേയും മതത്തിന്റേയും തുരുമ്പെടുത്ത ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നവലോകം സൃഷ്ടിക്കാന്‍ ഗ്രാമവാസികള്‍ മുന്നോട്ടുവന്നത് മാതൃകാപരവും അഭിനന്ദനീയവുമായ ഒരു പ്രവൃത്തിയാണ്. നമ്മുടെ രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന വര്‍ഗ്ഗീയതയെ തട്ടിനീക്കാനുള്ള ഒറ്റമൂലിയാണ് സര്‍വ്വമതസമഭാവനയിലൂടെ നാം മുന്നോട്ടുവച്ചിട്ടുള്ളത്. ഇത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറേണ്ടത് ഏവരുടേയും കടമയാണ്.'' ഈ പുസ്തകം ഉയര്‍ത്തുന്ന സന്ദേശം ഇതത്രെ.


Write a review

Note: HTML is not translated!
    Bad           Good
Captcha