Crime Novels

Crime Novels

Grid View:
Out Of Stock
-15%
Quickview

Coffee House

₹242.00 ₹285.00

ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെ..

Out Of Stock
-15%
Quickview

Nizhalukal

₹106.00 ₹125.00

Nizhalukal written by Priya Vijayan ,  ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ...

-15%
Quickview

Manorogaclinikkile Kolapathakam

₹298.00 ₹350.00

മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.വിവർത്തനം : ഡോ അശോക് ഡിക്രൂസ്..

-15%
Quickview

Ninamaniyicha Nizhalukal

₹128.00 ₹150.00

A book by V.V. Pakkanadathil  , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...

Out Of Stock
-15%
Quickview

Amalagiri estate

₹89.00 ₹105.00

Books By : Vinod kumar   ,    വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങൾ. ക്വട്ടെഷൻസംഘം. അധോലോകനായകന്മാർ, തെളിവുകൾ നശിപ്പിച്ച് കൊലപതികൾക്ക് കൂട്ടു നില്ക്കുന്ന പൊലീസ് ഗുണ്ടകൾ. ചതിയും കുതികാൽവെട്ട്ടും ഗുഢപ്രവർത്തനങ്ങളും, സംഭ്രമബഹുലമായ വർത്തമാനക്കാലത്തിന്റെ നേർകാഴ്ചകൾ. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്..

Showing 21 to 25 of 25 (3 Pages)