Idanazhiyil

Idanazhiyil

₹92.00 ₹115.00 -20%
Category: Poem, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072155
Page(s): 88
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

ഡോ. രാജലക്ഷ്മി മൈനാമണ്‍

വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവീനതയുള്ള പദസംയോഗങ്ങള്‍, പാരമ്പര്യവും നവീനതയും സംയോജിച്ച ഭാവുകത്വം, ഭാവസൗന്ദര്യം തുളുമ്പുന്ന കല്പനാഭംഗികള്‍ എന്നിവകൊണ്ട് ഡോ. രാജലക്ഷ്മിയുടെ കവിതകള്‍ മലയാളകവിതയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ആലങ്കോട് ലീലാകൃഷ്ണന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00