Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:08
+91 858-9095304
×
Chat with Us
Penkutty

Penkutty

₹55.00 ₹65.00 -15%
Author:
Category: Novels
Publisher: Mangalodayam
ISBN: 9798184230399
Page(s): 128
Weight: 150.00 g
Availability: Out Of Stock

Book Description

Book By: E.Vasu

തെരുവില്‍ ആര്‍ഭാടത്തോടെ നിര്‍ത്തിയിട്ട ഇറക്കുമതിക്കാറിന്റെ ചില്ലില്‍, ആരും കാണാതെ വിരലുകൊണ്ടു വികൃതിച്ചെക്കന്‍ ചിലതെല്ലാം എഴുതിവയ്ക്കുന്നതു പോലെയാണെന്റെ രചനയെന്ന് ഇ. വാസു പറയുന്നു. ഇതാ ഒരു ഗ്രാമത്തിന്റെ നിര്‍മ്മാല്യമെന്നും പഥേര്‍ പാഞ്ചാലിപോലെ മധുരമെന്നും അനുവാചകന്‍ ഉദ്‌ഘോഷിച്ച അതിമനോഹരമായ നോവല്‍. സുഗുണ എന്ന പെണ്‍കുട്ടിയുടെ തപ്തനിശ്വാസങ്ങള്‍ക്കു ഇ. വാസു നല്‍കിയ വാങ്മയ രൂപം നമ്മുടെ നെഞ്ചു പൊള്ളിക്കും.


Write a review

Note: HTML is not translated!
    Bad           Good
Captcha