Ente Cheriya Kathakal

Ente Cheriya Kathakal

₹111.00 ₹130.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197259470
Page(s): 92
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

എന്റെ ചെറിയ കഥകൾ

വി. ശ്രീധരൻ

ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല. കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നുപോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്തകത്തിൽ നിറയെ കൊച്ചുകൊച്ച് വിവരണങ്ങളാണ്. ഓരോ വിവരണവും ഒരു കഥയോ അനുഭവമോ ആണ്. സങ്കീർണ്ണത ഒട്ടുമില്ലാതെയാണ് പുസ്തകത്തിന്റെ രചന. വളരെ ലളിതമായ ഭാഷയിൽ രചിച്ച ഈ ഗ്രന്ഥത്തിന് സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും തിളങ്ങുന്ന മുഖമുദ്രകളുണ്ട്. അത് മനോഹരമായ അനുഭവങ്ങളെ പങ്കുവെയ്ക്കുന്നു.

ഡോ. മുഹമ്മദ് അലി ഗൾഫാർ
Write a review

Note: HTML is not translated!
    Bad           Good
Captcha