Pattalla sangeetham

Pattalla sangeetham

₹124.00 ₹165.00 -25%
Category: Essays / Studies
Publisher: Green-Books
ISBN: 9788184233896
Page(s): 160
Weight: 150.00 g
Availability: In Stock

Book Description

book by Shaji Chennai  , 

അതിശയോക്തിളും അമിതാരാധനയുമില്ലാത്ത സ്‌നേഹം നിറഞ്ഞ, സുന്ദരമായ ഓര്‍മ്മപ്പുസ്തകമാണ് ഷാജിയുടെ'പാട്ടല്ല സംഗീതം.' പാട്ടിനെ സ്‌നേഹിക്കുന്ന മാലയാളിക്ക് ഓര്‍മ്മകളുണ്ടായിരിക്കാന്‍, ഓര്‍മ്മകള്‍ നഷ്ടപ്പെടാതിരിക്കാന്‍, ഹൃദയത്തില്‍ നിന്നൊരു കൈത്താങ്ങ്. മദന്‍മോഹനും മൈക്കിള്‍ ജാക്‌സനും മെഹ്ദി ഹസ്സനും മന്നാ ഡേയും എം.എസ്. വിശ്വനാഥനും മലേഷ്യാ വാസുദേവനും ദക്ഷിണമൂര്‍ത്തിയും ബോണി എമ്മും കണ്ണൂര്‍ രാജനും ജോണ്‍സണും പി.ബി. ശ്രീനിവാസുമെല്ലാം സംഗീതസ്‌നേഹികളെ ആനന്ദിപ്പിച്ചുകൊണ്ട്, ഷാജിയുടെ സംഗീതസൗന്ദര്യം നിറഞ്ഞ ഈ'പാട്ടുപുസ്തക'ത്തില്‍ അണിനിരക്കുന്നു. - സക്കറിയ


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00