- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novels
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Essays / Studies
Mahathwathinde Sankeerthanam
Studies and Essays By Dr K Aravindakshan. അറിവുകള്ക്ക് അതിര്ത്തികളില്ലെന്ന് വിദ്യാര്ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്റെ വാതായനങ്ങള് തുറന്നിടാന് നിര്ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്. വാക്കുകള് ഉപയോഗിക്കുന്പോള് നാം സംസ്കാരത്തെയാണ് നിര്ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്ശകന്. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..
Tehelkayude puthuvazhikal
Author : K.P. Balachandranരാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള് തുറന്നു കാട്ടുന്നതിലൂടെ തെഹല്ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള് ഭരണകൂട ത്തിന്റെ അഭൂതപൂര്വമായ ഈര്ഷ്യയ്ക്കും പ്രതികാര ത്തിനും അവര് വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില് വിരിഞ്ഞ ജേര്ണലിസത്തിന്റെ മുളകളെ ചവിട്ടിയരക്കാനായില്ല. തെഹല്ക്കയും അവരുടെ പിന്മുറക്കാരും തീര്ത്ത പാതയ..
P Bhaskarante Kavyamudrakal
Author : Sreekumaran Thampiചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില് ഒരാളാണ് പി. ഭാസ്ക്കരന്. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില് ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില് ഭാസ്ക്കരന്റെ തൂലിക വഹിച്ച പങ്ക് നി..
Makkayile Nilavum Mookambikayile Kulirum
Author:Punathil Kunhabdullaകഥാകാരന്] ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല്] പോര സമകാല സാമൂഹിക പ്രശ്നങ്ങളില്] വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്] ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്] കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബ..
Ezhuthinte Nanarthangal
Author:M K Sanuപ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള് യാന്ത്രികമായ പ്രവര്ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്ക്കും നിരര്ത്ഥകതകള്ക്കും അര്ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്ത്തിക്കുന്ന നിഗൂഢമ..
Ente Vazhiyambalangal
Book by: M.K.Sanuജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള് ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില് ചിന്താവിഷയമാകുന്നത്. തേജസ്സാര്ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന് ഈ കൃത്യം കൃതഹാസ്തതയോടെ നിര്വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും..
Green Quiz
Book By :C.G.santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള് അമ്മയില് നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള് പ്രകൃതിയില് നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില് നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്ജ്ജിക്കേണ്ടത്...
Janmasradham
''ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്ന്നതും. ഉപ്പ വീരാവു ചകിരി വില്പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്മക്കളില് ഇളയവനായിരുന്നു ബാവ.'' മലയാള സാഹിത്യരംഗത്ത് ചലനങ്ങള് സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരുപക്ഷേ ബാലചന്ദ്രന്റെ വിമര്ശന ജീവിതത്തിലെ ഏറ്റവും..
Orachan Makalkkayacha Kathukal-ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ജവഹർലാൽ നെഹ്റുമാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വരുംതലമുറയ്ക്കും വെളിച്ചം നൽകുന്ന കത്തുകൾ"എന്റെ മകൾ ഇന്ദിര, ഹിമാലയത്തിലെ മുസ്സൂറിയിൽ ആയിരുന്നപ്പോഴും ഞാൻ താഴെ സമതലങ്ങളിലായിരുന്നു. അത് 1928ലെ ഒരു വേനൽക്കാലമായിരുന്നു. അപ്പോൾ മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളാണിത്. പത്ത് വയസ്സ് പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയെ അഭി..
Chumaril Chithramezhuthumbol
Book by: M.N.Vijayanഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രം പോലെ പുസ്തകവും വായിച്ചുപേക്ഷിക്കാന് കഴിയുന്ന സാധനമായിത്തീരുകയും മറ്റെല്ലാ ഉത്പന്നങ്ങളുടെയും നിയമങ്ങള് അതിന് ബാധകമായിത്തീരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില് എങ്ങനെയാണ് പുസ്തകങ്ങളുടെ ഊര്ജ്ജം പരമാവധി ഊറ്റിയെടുക്കു? സാഹിത്യവും ചിത്രമെഴുത്തും വായനയും മുന്നിര്ത്തി പുതിയ തലമുറയെ ..