- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Essays / Studies
Ezhuthinte Nanarthangal
Author:M K Sanuപ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള്‍ യാന്ത്രികമായ പ്രവര്‍ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്‍ക്കും നിരര്‍ത്ഥകതകള്‍ക്കും അര്‍ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്‍ത്തിക്കുന്ന നിഗൂഢമ..
Ezhuthinte Patheyam
Book by Ashokan Engandiyoorകേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച ധീരന്മാരായ എഴുത്തുകാരെ വിലയിരുത്തുന്നു ഈ ഗ്രന്ഥത്തില്‍...
Ezhuthinte Vaidhyashasthra Vaayana
മാർക്വസിന്റെ മറവിയും കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാംവാർഡും ഫ്രെഡറിക്ക് ഏംഗൽസും കാറൽ മാർക്സും എഴുത്തിനെ വൈദ്യശാസ്ത്രവുമായി ബന്ധപ്പടുത്തിയ പുതിയ വായനകളാണ്. ആരോഗ്യമേഖലയിലെ കണ്ണ് തുറപ്പിക്കുന്ന ഗവേഷണങ്ങൾ, അവലോകനങ്ങൾ, വൈദ്യനൈതികതയുടെ പ്രതിസന്ധികൾ. സർഗാത്മകതയും രോഗാവസ്ഥയും തമ്മിലുള്ള സംലയനത്തെ സംബന്ധിച്ച പുതിയ കാഴ്ച..
Ezhuthukar Ezhuthathath
Book by Johny Lukose എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ കലഹങ്ങള്‍, പെരുമ്പടവത്തിന്‍റെ പ്രതികാരം, സച്ചിദാനന്ദന്‍റെ പ്രകോപനങ്ങള്‍ എന്നിങ്ങനെ എഴുത്തുകാ..
Ezhuthukaranu Parayanullathu
A book by Paul Zachariaനാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാതിപത്യവിരുദ്ധ ശക്തികളെക്കുറിച് സ്..
Ezhuthupura
ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര. ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്ര..
Fascisathinte Daivasasthram
fascisathinte daivasasthram (article) editor sebastian vattamattam , 'സാമുദായിക സൗഹാര്‍ദത്തെ ജീവനുതുല്യം സ്നേഹിക്കേണ്ട ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് "ഇനി എങ്ങോട്ട്?' എന്ന ഈ കൃതിയിലെ ചോദ്യം പ്രസٻക്തമാകുന്നത്. ഹിന്ദുസാംസ്കാരികതയേയും ദേശീയതയേയും കുറിച്ചുള്ള സംവാദവും സമകാലികപ്രസക്തമായ ചര്‍ച്ചയുമാണ് ഇവിടെ ഉയരുന്നത്.നമ്മുടെ അഭിരുചികളിലും ആഹ..
Freelancers Handbook
The topiuc is covered in this handbook are contributed by "the best in class" faculty in Anaesthesiology.This Hand book will be of great help as a reference guide in the day to day dilemmas faced by a practising anaesthesilolgist, who is sometimes left with no other help in certain cases of distress."Freelancers' Handbook"Is edited and made availab..
Gandhiyude Ulkrishtamaya Nethrthwam
A book by, Pascal Alann Nazareth ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.-ബറാക് ഒബാമ, പ്രസിഡന്റ്, യുഎസ്എമണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത..
Green Quiz
Book By :C.G.santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...