Essays / Studies

Essays / Studies
Grid View:
Out Of Stock
-15%
Quickview

Keralam Anushtanakalakalude Swantham Naadu

₹98.00 ₹115.00

Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil ,  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..

Out Of Stock
-15%
Quickview

Keralam Engane Jeevikkunnu

₹85.00 ₹100.00

Book By:Pavanan1967ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനര ന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുത പ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ ..

-15%
Quickview

Keralathile Neerpakshikal

₹153.00 ₹180.00

Book by Dr.T.R.Jayakumari R. Vinodkumar   ,    പ്രകൃതിയുടെ നീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നീർപക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥം. കേരളത്തിലുള്ളതും കേരളത്തിലേക്ക് ദേശാടകരായി എത്തുന്നതുമായ പക്ഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ കൃതി...

Out Of Stock
-15%
Quickview

Keralathile Vanyajeevikal

₹179.00 ₹210.00

A Book by, Dr. T.R. Jayakumari and R. Vinodh   ,  ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന..

-15%
Quickview

Keraleeya Nadan kalakal

₹115.00 ₹135.00

A book by Thariyan Chungathu  , ഒരു നാടോടി സംസ്‌കാരം കടന്നു വന്ന കാലത്തിന്റെ വഴികള്‍ അടയാളപ്പെടുത്തുന്നു നാടന്‍ കലാരൂപങ്ങളുടെ ഈണവും താളവും ചരിത്രവും ചുവടുകളുമെല്ലാം വിവരിക്കുന്നു. നാടന്‍ കലകളെക്കുറിച്ച് പുതിയ അവബോധം സൃഷ്ടിക്കുന്ന കൃതി...

Out Of Stock
-15%
Quickview

Keraleeya Navothanam Sahithyathilum Samoohikanirmithiyilum

₹106.00 ₹125.00

Book By Sr.Dr.Sheeba A C കേരളീയ നവോത്ഥാനത്തിന്റെ സഹനസമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് . അതിന്റെ പ്രയോക്താക്കളാകട്ടെ എക്കാലവും ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നവരും . സാഹിത്യത്തിലും സാമൂഹികനിർമ്മിതിയിലും നവോത്ഥാനനായകന്മാർ വഹിച്ച പങ്കു ചെറുതല്ല . ചവറയച്ചൻ, ശ്രീനാരായണഗുരു , സഹോദരൻ അയ്യപ്പൻ , ടി കെ സി വടുതല , സി അയ്യപ്പൻ, പോയാൽ അപ്പച്ചൻ, വി ടി ഭട്ടത്തിരിപ്..

-15%
Quickview

Koottivayana

₹102.00 ₹120.00

വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശന കൃതിയാണിത്.വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കൂന്നു. സംസ്കാരം ജ്ഞാനം മനോധർമ്മം,എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപികരണവും മാറും. ഇത് ചേർത്തുവായനയാണ്.തകഴി,ഓ.വി.വിജയൻ,എം.മുകുന്ദൻ, അയ്യപ്പപണിക്കർ എന്നിവർ വിലയിരുത്തപ്പെടുന്ന ഒരു നിരൂപണഗ്രന്ഥം കൂടിയാണ് കൂട്ടിവായന..

Out Of Stock
-15%
Quickview

Kutiyattam

₹298.00 ₹350.00

Book by K.G. Paulose സംസ്കൃത നാടകാഭിനയത്തിന്‍റെ ഭാരതമൊട്ടാകെ നിലനിന്ന മാര്‍ഗിപാരമ്പര്യം ദേശിയോട് ഇടകലര്‍ന്നാണ് കേരളത്തില്‍ കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച 'ചാക്കൈയന്‍' എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്‍റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയ..

-15%
Quickview

kuttante Sasthranweshanangal

₹89.00 ₹105.00

ശാസ്ത്രകൗതുകത്തിന്റെ ലോകം അതിവിശാലമാണ്. അതിൽ നിന്ന് കണ്ടെടുക്കപ്പെട്ട  അന്വേഷണങ്ങളാണ് ഈ കൃതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ജ്ഞാനശേഖരത്തിൽ ഗുരുത്വാകര്ഷണവും ന്യുട്ടന്റെ ആപ്പിളും, യുദ്ധവും സയൻസും,ജീവജാലങ്ങളിലും ഇലക്ട്രോണിക്സ്,ലേസറിന്റെ ശക്തി, കൊളംബസ്സിന്റെ മുട്ട, പ്രകാശചരിത്രത്തിലെ സംഭവങ്ങൾ, പച്ചക്കറികളുടെ വിശേഷങ്ങൾ..

-15%
Quickview

Kuwait Indian kutiyetta charithram

₹208.00 ₹245.00

A history book written by Sam Pynummoodu about Kuwait Indians. , കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തിൽ സാമിനെപ്പോലെയൊരാൾ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതൽക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താൻ ചെന്നെത്തിയ ജീവ..

Showing 71 to 80 of 168 (17 Pages)