Adhyapanathinte Aakasam
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
അധ്യാപനത്തിന്റെ ആകാശം by ഡോ. എം.കെ. ലോഹിദാസൻ
കുട്ടികളുടെ മനസ്സിനെ തന്റെ പാഠശാലിയാക്കി മാറ്റിയ ഒരു അധ്യാപകന്റെ ഓർമ്മകൾ. തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും നിശ്ശബ്ദതയ്ക്കുപോലും പറയാതെ പറയുന്ന നൊമ്പരകഥകളുണ്ടെന്നറിഞ്ഞ് അത് വായിച്ചെടുത്ത് അവരെ കരുതലോടെ കാത്ത അധ്യാപന ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ കൃതി.
നിങ്ങൾ ഈ പുസ്‌തകം വായിക്കുക. നന്മയുടെ ആ പൂമരം വേരറ്റുവീണിട്ടില്ല എന്ന് നിങ്ങൾക്കു ബോധ്യമാവും. വളരെ അപൂർവമായിട്ടാണെങ്കിലും ഒരു മരം തണൽ ചൊരിഞ്ഞുകൊണ്ടും പൂക്കൾ ഉതിർത്തുകൊണ്ടും ഇപ്പോഴും നിൽപ്പുണ്ട് എന്ന് ആശ്വാസത്തോടെ തിരിച്ചറിയും. ആ മരത്തിന്റെ പേരാകുന്നു ലോഹിദാസൻ. : അഷ്ടമൂർത്തി
അധ്യാപനം അതിൻ്റെ എല്ലാ ഔപചാരിക അതിരുകളും ഭേദിച്ച് മാതൃത്വത്തിൻ്റെ വിശുദ്ധിയിലേക്ക് ഉയരുന്ന കാഴ്ച ഈ പുസ്‌തകത്തിലുടനീളമുണ്ട്. ഒരു കുട്ടിയുടെയും ജീവിതം താൻ കാരണം ഇരുട്ടിലായിപ്പോകരുതെന്ന ആത്മനിഷ്‌ഠമായ ജാഗ്രതയാണ് അദ്ദേഹത്തെ മികച്ച അധ്യാപകനാക്കുന്നത്. പാഠപുസ്‌തകങ്ങളുടെ വരണ്ട ചട്ടക്കൂടുകൾക്കപ്പുറം, ഓരോ വിദ്യാർത്ഥിയുടെയും ഉള്ളുതൊട്ടറിയാനും അവരുടെ വീട്ടകങ്ങളിലെ നോവുകളിലേക്ക് ജനാധിപത്യപരമായ കരുതലോടെ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞ ഒരു അധ്യാപകജീവിതത്തിൻ്റെ മഹത്ത്വം ഈ വരികളിലുണ്ട്. : ബി.കെ. ഹരിനാരായണൻ