Kanal Iniyum Ketathe

Kanal Iniyum Ketathe

₹100.00 ₹125.00 -20%
Author:
Category: Experience, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671421
Page(s): 96
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

Book by P G Nath

തൂവല്‍സ്പര്‍ശമുള്ള ചെറുകുറിപ്പുകള്‍. ജീവിതാനുഭവങ്ങളുടെ നനുത്ത ഓര്‍മ്മകള്‍. വ്യായാമനടത്തങ്ങളില്‍നിന്ന് കൂട്ടുകാരോടൊത്തുള്ള നര്‍മ്മഭാഷണങ്ങള്‍. സാമൂഹിക, സാംസ്കാരിക വലയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന നുറുങ്ങുവിശേഷങ്ങള്‍. കൂട്ടായ്മകള്‍, കുടുംബബന്ധങ്ങള്‍, ചന്തകള്‍, ഗ്രാമനന്മകള്‍. പുലരിക്കൂട്ടും രാമന്‍കുട്ടിയുടെ കഥകളും പൊന്നാടയും കണ്ണാടിയിലെ പൊട്ടും ടെക്നോളജിയും കലവറയും എന്നിങ്ങനെ എഴുത്തുകാരന്‍റെ കനലില്‍നിന്നും ഊര്‍ന്നുവീഴുന്ന ലാവണ്യചിന്തകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha