Kinapoykakal

Kinapoykakal

₹88.00 ₹110.00 -20%
Author:
Category: Poem, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072841
Page(s): 84
Binding: paper back
Weight: 100.00 g
Availability: Out Of Stock

Book Description

കിനാപൊയ്കകൾ

സാജൻ സണ്ണി

ഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്തെ ഒരു ഗ്രാമത്തിലെ ഗോത്രജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും
രാജവാഴ്ചയെക്കുറിച്ചുമുള്ള കഥാകാവ്യമാണിത്. യാദൃച്ഛികമായി ആ നാട്ടിലെത്തിപ്പെടുന്ന മാരിതൻ എന്ന ഒരു യുവാവിന്റെ പ്രണയവും
അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളും അവതരിപ്പിക്കുന്ന ഈ കാവ്യത്തിൽ ആയിരത്തിയൊരുനൂറിലേറെ വർഷം പഴക്കമുള്ള
താരുമെന്യാൻ എന്ന സുഗന്ധവൃക്ഷവും കഥാപാത്രമാണ്. അമാനുഷികത നിറഞ്ഞ ഒരു ലോകത്തെ കാഴ്ചപ്പെടുത്തുന്ന വാങ്മയചിത്രങ്ങൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha