Ottanakshathram

Ottanakshathram

₹128.00 ₹160.00 -20%
Author:
Category: Poem, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789393596598
Page(s): 124
Binding: paper back
Weight: 150.00 g
Availability: In Stock

Book Description

ഒറ്റനക്ഷത്രം

ഉമ

സ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തിൽ പെടുന്നു. അത് കീറസ്സാരിയിൽ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോൽ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്നു.

-കുരീപ്പുഴ ശ്രീകുമാർ

ഹൃദയത്തിൽ നിന്ന് ഉരുകിയൊലിക്കുന്ന സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികളാണ് ഉമയുടെ കവിതകൾ ഭാഷ, ശൈലി, പ്രമേയം, ബിംബം ഇവയെല്ലാം ഈ കവിതകളെ ധന്യമാക്കുന്നു. അനുയോജ്യമായ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിലുള്ള ഈ കവിയുടെ പ്രതിഭയെ ഞാൻ ഹൃദയത്തോട് ചേർക്കുന്നു.

-പവിത്രൻ തീക്കുനി (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha