Gmotivation

Grid View:
Out Of Stock
-20%
Quickview

Aadaminte Punarjanmam

₹80.00 ₹100.00

Book By T D Jose , യേശു ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപെട്ട ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ യേശുവിനെപ്പറ്റി പ്രവചിക്കപ്പട്ടിട്ടുണ്ട് എന്നത് സത്യമായിരിക്കെ യേശു ക്രിസ്തുമതത്തിന്റെ കുത്തകയാകുന്നതെങ്ങനെ? ആധികാരികമായ വിജ്ഞാനഗ്രന്ഥങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൂന്നികൊണ്ടുള്ള എഴുത്ത. ഉപനിഷത്തുകളും വേദങ്ങളും ബൈബിളും അടിസ്ഥാനമാക്കിയെഴുതിയ ഗ്രന്ഥം...

Out Of Stock
-20%
Quickview

Puzha Parayunnath

₹80.00 ₹100.00

Book By V K Divakaran ,  ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം പകരാതിരിക്കില്ല...

Out Of Stock
-20%
Quickview

Evideyente Verukal

₹100.00 ₹125.00

Book By Ramachandran karankara , ഗ്രാമജീവിതത്തില്‍നിന്ന് നഗരജീവിതത്തിലേക്ക് പറിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങള്‍. പ്രണയത്തിന്‍റെയും പ്രവാസജീവിതത്തിന്‍റെയും പുതുരീതികള്‍ നിറഞ്ഞ രചന. വ്യത്യസ്തമായ നാടുകളിലെ യാത്രാവിചാരങ്ങള്‍. പ്രണയത്തിന്‍റെ നിഗൂഢഭാവങ്ങള്‍. വേരുകളന്വേഷിക്കുന്നവരുടെ കണ്ടെത്തലുകള്‍. സ്ത്രൈണാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍...

Out Of Stock
-20%
Quickview

Sooryathejus

₹80.00 ₹100.00

Book BY Sukumaran K R , ഈ കവിതാസമാഹാരത്തിൽ ഒന്ന് പോലും പാഴ്കവിതയല്ല. തീവ്രമായ ജീവിതാമസരത്തൊലൂടെ കടന്നുപോയതിന്റെ മുറിപ്പാടുകൾ ജ്വലിക്കുന്ന ഓർമകളായി മാറുമ്പോൾ കവിതകൾ ചോരവീണ മണ്ണിൽ നിന്നുയരുന്ന പൂമരങ്ങളാവുന്നു. പഴമയും പുതുമയും തമ്മിലുള്ള സംഘർഷത്തിന് സമന്വയം കണ്ടടുത്തുന്ന കവി. ആധുനിക കവിതയുടെ സർഗ്ഗയാത്ര. ഈ കവിതാസമാഹാരം സമയമില്ലകാലത്തു ജീവിക്കുന്ന നമുക്..

-20%
Quickview

Vandhyathayude Vazhiyile Kaivilakkukal

₹132.00 ₹165.00

Book By Dr. Santhamma Mathew വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന്..

-20%
Quickview

Kathaparisarangal

₹92.00 ₹115.00

Book By Lipin Poulose പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്‍റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്‍റേയും സാന്മാര്‍ഗ്ഗികബോധത്തിന്‍റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. മാറുന്ന സദാചാരസങ്കല്പം, ഉണ്ണിയുടെ കഥകളിലെ ദളിത് വായന, പാരിസ്ഥിതിക വായന, പുരുഷാധിപത്യ പ്രവണതകള്‍ തുടങ്ങിയ ലേഖനങ്ങള്‍. മതബോധവും പാപവിചാരങ്ങളും ലൈംഗികചിന്തകളും..

Out Of Stock
-20%
Quickview

November 8

₹128.00 ₹160.00

Book By Kirankumar K K നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്‍റെ അന്വേഷണവഴികള്‍. പണത്തിന്..

Out Of Stock
-20%
Quickview

Pirisam

₹108.00 ₹135.00

Book By Mohamed Thrissur പിരിശമെന്നാല്‍ സ്നേഹം എന്ന് അര്‍ത്ഥം. നിറഞ്ഞ നിലാവിന്‍റെ സ്നിഗ്ധത മുറ്റിയ രണ്ട് നോവലെറ്റുകള്‍. മതത്തിനും ജാതിക്കും അതീതമായ സ്നേഹത്തിന്‍റെ തെളിനീരുറവകള്‍ ഒഴുകുന്ന മൃദുമന്ത്രണങ്ങള്‍. ആര്യങ്കാവ് മനയിലെ ആര്യ ആരിഫയാകുന്നതും കുട്ടിആലിയെ വിവാഹം കഴിക്കുന്നതും നമ്പൂതിരി ഇല്ലവും കുട്ടിആലിയുടെ കുടുംബവും ഒന്നിക്കുന്നതും മനുഷ്യര്‍ തീര്‍..

Out Of Stock
-20%
Quickview

Pananonku

₹108.00 ₹135.00

Book By Sudheer Payyappat  സ്വജീവിതാനുഭവങ്ങളെ നർമ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങൾ. വർത്തമാനകാലത്തിന്റെ നേരും  നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോൾ ചിലസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നർമ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാൻ കഴിയണം എന്ന എഴുത്തുകാരന്റെ ഗുരുനാഥന്മാരിലൊരാൾ ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതിന്റെ സത്ത ഉൾക്കൊണ്ട എഴുത്ത്...

Out Of Stock
-20%
Quickview

Ocean Of Dreams

₹80.00 ₹100.00

Book By Dr M S Shabeer , To escape from the dark realities of life, many people choose various addiction like drugs and alchohol. This novel is a judgement for such people who reject and ignore the trust, love and responsibilities expected from them by their dependent relatives. ‘Ocean of Dreams’ is a story of a family where the husband neglects hi..

Showing 71 to 80 of 320 (32 Pages)