Niyogam

Niyogam

₹162.00 ₹190.00 -15%
Author:
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789388830607
Page(s): 160
Binding: Paper back
Weight: 160.00 g
Availability: In Stock
eBook Link:

Book Description

Book by Syamlal

ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്റെ അന്വേഷണങ്ങൾ. മിന്നാമിന്നിയുടെ തെളിച്ചങ്ങൾ. ഈ നോവൽ ആതിത്യന്തികമായ ജീവിതസത്യങ്ങളെ വെളിപ്പെടുത്തുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha