Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:33
+91 858-9095304
×
Chat with Us
Gouthaman

Gouthaman

₹196.00 ₹230.00 -15%
Author:
Category: Novels, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788184230406
Page(s): 156
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

ഗൗതമൻ     by    P  വത്സല


ഗൗതമൻ സാക്ഷാൽ 'ഗൗതമൻ' തന്നെയാണ്. രോഗം, വാർദ്ധക്യം, വേർപാട്, മരണം എന്നീ ലൗകിക ദുഃഖങ്ങൾക്കിടയിൽ അഭയത്തിൻറെ താഴ്വാരം തേടുന്ന മനുഷ്യാത്മാവിൻ്റെ ചിത്രമാണിത്.

ഒരു തിരമാലത്തുമ്പിൽ ഒരായുസ്സു മുഴുവൻ നനയാതെ പിടിച്ചു നിൽക്കാമെന്ന് ഗൗതമൻ മോഹിച്ചതു ഭോഷ്ക്ക്.

അതിനിടയിൽ അകർമ്മണ്യതയുടെ നിശ്ചലതയുമായി കഴിയാമെന്ന് മോഹിച്ചതും ഭോഷ്ക്ക്. ചലനവും ഒഴുക്കുമാണ് സത്യം. ഗഹനമായ ഭാവാത്മകചിത്രങ്ങളെ ആവാഹിക്കുന്ന വത്സലയുടെ കരുത്തുറ്റ നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha