Kochi-Willington Islandinte Innalethe Katha

Kochi-Willington Islandinte Innalethe Katha

₹528.00 ₹660.00 -20%
Category: History, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596772
Page(s): 508
Binding: paper back
Weight: 800.00 g
Availability: Out Of Stock

Book Description

കൊച്ചി-വില്ലിംഗ്ടൺ ഐലന്റിന്റെ ഇന്നലെത്തെ കഥ

ഉപ്പത്തിൽ ഖാലിദ്‌

ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടൺ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതിന്റെ നാൾവഴികളും. കൊച്ചി തുറമുഖത്ത് നടമാടിയിരുന്ന ഭൂതപ്പണത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നു. ഇന്നു കാണുന്ന വില്ലിംഗ്ടൺ ഐലന്റിന്റെ വളർച്ചയുടെ ശിൽപ്പി ചാൾസ് റോബർട്ട് ബ്രിസ്റ്റോവിന്റെ ഇച്ഛാശക്തിയുടെ കഥ കൂടിയാണിത്. പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ഗ്രന്ഥകാരന്റെ ഗവേഷണാത്മകമായ അന്വേഷണങ്ങളുടെ രസകരമായ വിവരണം.

Write a review

Note: HTML is not translated!
    Bad           Good
Captcha