Hollow Mountain   ഹോളോ മൗണ്ടൻ

Hollow Mountain ഹോളോ മൗണ്ടൻ

₹391.00 ₹460.00 -15%
Author:
Category: Novels, World Classics, Chinese , Translations, Remamenon, Chinese
Original Language: Chinese
Translator: Remamenon
Publisher: Green-Books
Language: Malayalam
ISBN: 9789387357822
Page(s): 456
Binding: PB
Weight: 450.00 g
Availability: In Stock

Book Description

ഹോളോ മൗണ്ടൻ   by  അലയ് 

മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും റ്റിബത്തിന്റെ  ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.

രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാംസ്‌കാരിക ചരിത്രം വിമർശനവിധേയമാക്കുന്ന രചന.

വിവർത്തനം : രമാ മേനോൻ

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00