Hridayathilninnu Ezhuthiyeduthathu

Hridayathilninnu Ezhuthiyeduthathu

₹85.00 ₹100.00 -15%
Category: Poem, Gmotivation, Woman Writers
Original Language: Malayalam
Publisher: Gmotivation
ISBN: 9789391072209
Page(s): 72
Binding: Paper back
Weight: 60.00 g
Availability: In Stock

Book Description

ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്‍ പൂക്കുന്ന പെണ്‍മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്‍ കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്‍റെ ഭൂമികയില്‍നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്‍ അവ വര്‍ത്തമാനകാലത്തിന്‍റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമായി ഉറയുന്നു. പിളരുന്ന മാനത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന പെണ്മയുടെ ശക്തിയും അപരത്വവും ചുവന്ന് പൂക്കാതിരിക്കാനാവാത്തവളുടെ വ്യാകുലതകളും ആത്മപ്രണയങ്ങളും.

അവതാരിക: ലളിതാ ലെനിന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00