Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:34
+91 858-9095304
×
Chat with Us
Darppanam  ദർപ്പണം

Darppanam ദർപ്പണം

₹85.00 ₹100.00 -15%
Category: Poems, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486434
Page(s): 76
Binding: Paperback
Weight: 100.00 g
Availability: Out Of Stock

Book Description

ദർപ്പണം 

ഗൗരി നന്ദന ബി.പി.

കണ്ണുകളിൽ സ്നേഹഭാവവും അധരത്തിൽ മധുരസ്വരവുമായി ഗൗരിനന്ദന ദർപ്പണം എന്ന കവിതാസമാഹാരം വായനയ്ക്കായി സമർപ്പിക്കുകയാണ്. സ്വപ്‌നങ്ങളെ പകർത്തി കവിതയാക്കുവാനുള്ള ശ്രമമാണ് കവി നടത്തുന്നത്.കവിത ഒരു മനസ്സിളക്കി മരുന്നാണ്. എഴുതിത്തീരുമ്പോൾ ആഹ്ലാദം ജനിപ്പിക്കും. പ്രഭാതംപോലെ നിറപ്പകിട്ടാവുകയും അസ്ത‌മയംപോലെ സങ്കടപ്പെടുത്തുകയും ചെയ്യും. ഓരോ ദിനവും കൊഴിയുന്നത് ആശങ്കയോടെയാണെന്ന് 'ചിന്ത' എന്ന രചനയിൽ എഴുതുന്നു. പുസ്‌തകത്തിന് കൈകളുണ്ടെന്നും ആ കൈകളിൽ പീലിത്തണ്ടുകൾ ഓർമ്മകളായി ശേഷിക്കുന്നുവെന്നും അവയിൽ നിന്നും മഷിത്തുള്ളികൾ ഇറ്റുവീഴുന്നുവെന്നുമുള്ള ചിന്തയ്ക്ക് കാവ്യഭംഗിയുണ്ട്.

വിനോദ് വൈശാഖി (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha