Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:24
+91 858-9095304
×
Chat with Us
Ivide Gulmohar Pookkunnilla

Ivide Gulmohar Pookkunnilla

₹102.00 ₹120.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878975
Page(s): 84
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

പി. സുധാകരന്‍ പുലാപ്പറ്റ

ചിരപരിചിതമായ മുഖങ്ങള്‍ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ കഥകളാണിത്. യാഥാര്‍ത്ഥ്യത്തിന്‍റെ മുഖംമൂടി
അഴിക്കുന്ന, ഗ്രാമീണ നൈര്‍മല്യം തുളുമ്പുന്ന കഥാപാത്രങ്ങള്‍. മാന്ത്രികത നിറഞ്ഞ എഴുത്തിന്‍റെ ഒരു ലോകം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം ആവിഷ്കരിക്കുന്ന കഥകള്‍. ഗോപിയേട്ടനും ദിലീപന്‍മാഷും ബോലാറാമും ചോട്ടുവും പളനിയും സോഹ്നയുമെല്ലാം കഥാപാത്രങ്ങളാകുമ്പോള്‍
അന്യനാടുകളിലെ ജീവിതത്തെക്കൂടി പരിചിതപ്പെടുത്തുന്നുണ്ട് കഥാകാരന്‍. ജപ്തി, ഒരു സാത്വികന്‍റെ തിരോധാനം, മൗനത്തില്‍ കുതിര്‍ന്ന കണ്ണുനീര്‍, മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു തുടങ്ങിയ കഥകളടങ്ങിയ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha