Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:27
+91 858-9095304
×
Chat with Us
Pookkanorungi Kaalam

Pookkanorungi Kaalam

₹145.00 ₹170.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486106
Page(s): 124
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പൂക്കാനൊരുങ്ങി കാലം

വിശാഖ് മഹേന്ദ്രൻ

ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയിൽ നിന്ന് ഊർന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാർദ്ധക്യവേളയിൽ സുഗന്ധം പടർത്തുവാൻ തന്റെ കാമുകി ഒരിക്കൽ കൂടി ജീവിതത്തിലേക്കു കടന്നു വരുന്നു. ചിതലു പിടിച്ച ജീവിതഗ്രന്ഥത്തിലെ അവശേഷിക്കുന്ന, മൂടൽ പടരാത്ത ഏടുകൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന, പ്രണയത്തിന്റെ രസവിന്യാസങ്ങൾ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ..


Write a review

Note: HTML is not translated!
    Bad           Good
Captcha