Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:28
+91 858-9095304
×
Chat with Us
Swapnangal Moshtikkapedum Kalam

Swapnangal Moshtikkapedum Kalam

₹213.00 ₹250.00 -15%
Author:
Category: Poems, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789387331259
Page(s): 216
Binding: Paper Back
Weight: 220.00 g
Availability: Out Of Stock

Book Description

A book by K.Thankappan  ,

പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടുംചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത... ഇവയൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാല്‍ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്‍റെ പാരമ്യത്തില്‍ "ഭാരമേറെച്ചുമന്നുടല്‍ നീറിനീറിയുള്ളം തപിച്ചിട്ടും... ദൂരമോര്‍ത്തു" തളരാതെ ശൂന്യപാതയിലൂടെയുള്ള വിമോചനയാത്ര. തങ്കപ്പന്‍റെ കവിത "കാറ്റിരമ്പംപോലെ കടന്നു വരുന്നു..." അചഞ്ചലമായ വിശ്വാസത്തോടെ പിന്‍പറ്റുന്ന പ്രത്യയശാസ്ത്രത്തിന്‍റെ ബലം ആ കവിതകള്‍ക്കുണ്ട്. തങ്കപ്പന്‍റെ പ്രണയകവിതകള്‍ക്കുമുണ്ട് തങ്കമോ ഉരുക്കോ പോലുള്ള ദാര്‍ഢ്യത്തിളക്കം.

 
 ഡോ.എം.ലീലാവതി

Write a review

Note: HTML is not translated!
    Bad           Good
Captcha