- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Kazhchakkappuram കാഴ്ചയ്ക്കപ്പുറം
കാഴ്ചയ്ക്കപ്പുറം മോഹന്‍ അമ്പലപ്പാട്ട്ഗ്രാമീണാന്തരീക്ഷത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ചെറുതും വലുതുമായ അനുഭവങ്ങൾ, സ്വപ്നങ്ങൾ, നഷ്ടങ്ങൾ, പ്രതീക്ഷകൾ ഇവയെല്ലാം അക്ഷരങ്ങളായി ഉയിർത്തെഴുന്നേൽക്കുന്ന രചന. പലയിടത്തും സ്വന്തം മുഖം കാണാമെന്നതുകൊണ്ടുതന്നെ ആ വേദനയിൽ വായനക്കാരന്റെ ഹൃദയം താളാത്മകമാവുന്നു...
Pathi Paranja Kathakal പാതി പറഞ്ഞ കഥകള്‍
പാതി പറഞ്ഞ കഥകള്‍ അജീഷ് അശോകന്‍ഓർമ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താൻ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്‌മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉൾച്ചേർന്ന പരിസരങ്ങൾ...
Vaakamarachottil Ninneyum Kaathu വാകമരച്ചോട്ടില്‍ നിന്നെയും കാത്ത്
വാകമരച്ചോട്ടില്‍ നിന്നെയും കാത്ത് by പ്രണവ് പിപ്രണയം ഒരു സ്വപ്നം മാത്രമല്ല അത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളോട് പോരാടുന്ന ശക്തി കൂടിയാണ്. സന്തോഷവും സങ്കടവും കാത്തിരിപ്പും തെറ്റിദ്ധാരണയും പുനഃസമാഗമവും എല്ലാം ചേർന്ന മനോഹരമായ പ്രണയ നോവൽ...
Remyamee Jeevitham രമ്യമീ ജീവിതം
രമ്യമീ ജീവിതം by സുരേഷ് ഗൗരിആത്മഹര്‍ഷങ്ങളുടെ സുഖാനുഭവങ്ങള്‍ എങ്ങനെ സ്വായത്തമാക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന കൃതി.കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജീവിതത്തിന്റെ അനുഭവപരിസരങ്ങളിലൂടെകണ്ടെടുത്തതും കേട്ടറിഞ്ഞതുമായ സദ്ഗുണങ്ങളെ വായനക്കാരുടെ മുന്നില്‍ വെളിപ്പെടുത്തുകയ..
Smruthiyaanam സ്മൃതിയാനം
സ്മൃതിയാനം by ജഗൻ പാത്രമംഗലം അലമാലപോലെ വന്നടിക്കുന്ന സംഗീതസായാഹ്നങ്ങൾ ഈ നോവലിന്റെ അന്തർധാരയാണ്. അതിൽ പ്രകാശിതമാകുന്ന നിളയുടെ തീരത്തിരുന്ന് കഥാനായകൻ മനസ്സിൻ്റെ ഊടും പാവും നെയ്യുന്നത്, ഒരു ദർപ്പണംപോലെ വായനക്കാരുടെ മുന്നിൽ&..
Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍
നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ by ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..
Ma Timilai Maya Garchu
Ma Timilai Maya Garchu by Preetha BalanHer mind drifted back to the day she arrived in Sikkim. Memories began climbing the narrow paths of her mind; villages, Nathula, Kashi, Balram- images unfolded like painted scenes. Beautifully crafted novel in the backdrop of a remote village in Sikkim. Translated by Chithira KusumanAn En..
Vesyayude Rathrikal വേശ്യയുടെ രാത്രികള്‍
വേശ്യയുടെ രാത്രികള്‍ by സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..
Nagoorumma നാഗൂരുമ്മ
നാഗൂരുമ്മ by കെ.കെ. സിദ്ദിക്ക് മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്. മുസ്ലീം സ..
Ariyatha Sathyangal അറിയാത്ത സത്യങ്ങൾ
അറിയാത്ത സത്യങ്ങൾ by പ്രൊഫ. പി.എൽ. ലൂക്കോസ് ക്രൈസ്‌തവ സഭയുടെ ചിരപ്രതിഷ്‌ഠിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കൃതി. ഏത് വിശ്വാസവും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്നും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം ചരിത്രത്തിന്റെ സാധുത്വം ഉള്ളതാകണമെന്നുമാണ് എഴുത്തുകാരന്റെ നിരീക്ഷണം. ക്രിസ്‌തുവിൻ..





























