Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
04:13
+91 858-9095304
×
Chat with Us

Russian

Russian

Grid View:
-15%

Simon സൈമൺ

₹332.00 ₹390.00

സൈമൺ  by   നരൈൻ അബ്ഗര്യൻ ഒരേസമയം ഭർത്താവും മൂന്നു സുന്ദരികളുടെ കാമുകനുമായ സൈമൺ എന്ന കഥാപാത്രത്തിൻ്റെ അന്തർയാത്രയും അന്ത്യയാത്രയും ആണ് നോവലിന്റെ ഇതിവൃത്തം. ഓരോ സ്ത്രീയും ഋതുഭേദമെന്നപോലെ സൈമണിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നതോടൊപ്പം അർമേനിയൻ ചരിത്രവും സാംസ്‌കാരിക പരിസരവും നോവലിൽ പ്രതിപാദിക്കുന്നു. കാമുകനും ഭർത്താവുമായ സൈമണിന്റെ..

-15%

Oru Penkutty Metropol Hotelil Ninnum

₹145.00 ₹170.00

ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്നുംലൂദ്മിള പെത്രുഷേവ്‌സ്‌ക്കയബോൾഷെവിക്കുകളായിരുന്ന പെത്രുഷേവ്‌സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തിതൊള്ളായിരത്തിമുപ്പതുകളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉൾപ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കൽപ്പ..

-15%

Kuttavum Sikshayum കുറ്റവും ശിക്ഷയും

₹544.00 ₹640.00

കുറ്റവും ശിക്ഷയും   by   ഡോസ്റ്റോയെവ്സ്കിഎന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ..

-15%

Ajnjathante Kurippukal

₹221.00 ₹260.00

അജ്ഞാതന്റെ കുറിപ്പുകൾ  എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ  തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത് ഭാഷാന്തരം : വേണു  വി  ..

-15%

Velutha Rathriyum Kathakalum

₹196.00 ₹230.00

Book Translated By K P Balachandran മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്തേെയവ്‌സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാടകീയവും സാഹസികവുമായ റഷ്യന്‍ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍. ദസ്തയെവ്‌സ്‌കിയുടെ ഇതിഹാസ നോവലുകളില്‍ നിന്ന് ഉതിര്‍ന്നുവീണപോലെ മൂന്നു കഥകള്‍.വിവർത്തനം : കെ പി ബാലചന്ദ്രൻ..

-15%

Neelakaasathil Ninnu

₹370.00 ₹435.00

മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക..

-15%

Pranayalekhanangal

₹366.00 ₹430.00

കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..

-15%

Uthirnnuveena Moonnu Akasappazhangal

₹221.00 ₹260.00

ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവത്തിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ നോവല്‍. കഥയ..

-15%

Randu Hussarukal

₹136.00 ₹160.00

പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..

Out Of Stock
-15%

Lazarinte pennungal

₹383.00 ₹450.00

ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..

Showing 1 to 10 of 16 (2 Pages)