Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:59
+91 858-9095304
×
Chat with Us
Ponnada

Ponnada

₹247.00 ₹290.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501163
Page(s): 200
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

പൊന്നാട     by  അഡ്വ. പാപ്പച്ചന്‍ എം.എസ്.

ഗ്രാമീണജീവിതത്തിൻ്റെ ഉൾത്തുടിപ്പും തെളിമയും പ്രമേയമായ ഈ നോവലിൽ ജീവിതത്തെ തന്റേടത്തോടെ നേരിടാനുള്ള ആപ്തവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. ഏതിനും മീതെ മനുഷ്യത്വത്തിന്റെ്റെ മഹനീയത വിളിച്ചോതുന്ന കൃതി. കഠിനപാതകളിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയഗാഥ. കർഷകരുടെയും വള്ളക്കാരുടെയും നിഷ്‌കളങ്കമായ ജീവിതത്തിനുമേൽ തെളിഞ്ഞുവിരിയുന്ന കുളിർമയോടെ പൊന്നാടപോലെ തിളങ്ങിനിൽക്കുന്ന രചന.

 

Write a review

Note: HTML is not translated!
    Bad           Good
Captcha