Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:35
+91 858-9095304
×
Chat with Us
Ithum oru Jeevithayathra

Ithum oru Jeevithayathra

₹111.00 ₹130.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501354
Page(s): 84
Binding: Paperback
Weight: 190.00 g
Availability: In Stock

Book Description

ഇതും ഒരു ജീവിതയാത്ര

 സിദ്ധാര്‍ത്ഥന്‍ കെ കെ


വർത്തമാനകാലത്തിൻ്റെ ചില നേരുകളിലൂടെ കടന്നുപോകുന്ന നോവൽ. വാർദ്ധക്യത്തിൽ നേരിടേണ്ടി വരുന്ന അവഗണനകളുടെയും അവഹേളനങ്ങളുടെയും ഇരയാകേണ്ടി വന്ന ഒരു പിതാവിൻറെയും പശ്ചാത്താപത്തിൻ്റെ ചൂളയിൽ പിന്നീട് വെന്തുരുകുന്ന മകന്റെയും കഥ. ഗ്രാമജീവിതത്തിൻ്റെ ചാരുത നഷ്ടപ്പെടുത്തുന്ന നഗരത്തിൻ്റെ കടന്നുകയറ്റം ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന നോവൽ. വായനക്കാരെ ഗാഢമായി ചിന്തിപ്പിക്കുന്ന രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha