Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:25
+91 858-9095304
×
Chat with Us
Madhunoor-മധുനൂര്‍

Madhunoor-മധുനൂര്‍

₹128.00 ₹150.00 -15%
Category: Poems, Imprints, AI and Robotics
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125521
Page(s): 96
Binding: Paperback
Weight: 120.00 g
Availability: Out Of Stock

Book Description

മധുനൂര്‍

ജോസ് മാത്തുണ്ണി

കൂടുതല്‍ കാണാനും കാണിക്കാനുമായിരിക്കും ജോസ് ഇനി വരുന്നതെന്ന് മോഹിക്കാനാണ് എനിക്ക് മോഹം. കാരണമുണ്ട്. എല്ലാം മറയ്ക്കപ്പെടുന്നു, അതാര്യമാക്കപ്പെടുന്നു എന്ന് ജോസിന്‍റെ കവിതയ്ക്കറിയാം. നക്ഷത്രങ്ങള്‍ക്ക് കാണാനാവാത്ത വിധം നമ്മള്‍ മറയ്ക്കപ്പെട്ടിട്ടില്ലെന്നും ജോസിന്‍റെ കവിതയ്ക്കറിയാം. കാണേണ്ടത് കാണുന്നതും കാണിക്കുന്നതുമാണ് ജോസിന്‍റെ കവിതയ്ക്ക് സ്വര്‍ഗ്ഗം.


Write a review

Note: HTML is not translated!
    Bad           Good
Captcha