Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:42
+91 858-9095304
×
Chat with Us
Bizara

Bizara

₹60.00 ₹70.00 -14%
Category: Children's Literature
Publisher: Little_Green
ISBN: 9789386440273
Page(s): 63
Weight: 100.00 g
Availability: Out Of Stock

Book Description

A Book by K. R. Viswanathan  ,  

മിന്നാമിനുങ്ങുകളുടെ മഞ്ഞവെളിച്ചത്തിൽ പരസ്പരം സംസാരിക്കുന്ന ബഹുവർണ്ണ പാവകളുടെ ലോകത്ത്, അകപ്പെട്ടു ജീവിക്കുന്ന ഒറ്റക്കണ്ണുള്ള ബിസാറ എന്ന പാവം പാവക്കുട്ടിയുടെ കഥ. അങ്കിൾ ടോമിന്റെ ഡോൾ പാലസിൽ കൊച്ചുമോൾ അലീസയുടെ പരിചരണയിൽ ബിസാറയുടെ ജീവതം ആർദ്രതയും കാരുണ്യവും നിറഞ്ഞ ഒരു ലോകത്തിന്റെ നന്മകളാൽ വാഴ്ത്തപ്പെടുന്നു. ധാർമികമൂല്യങ്ങളെ ഇളംമനസ്സിലേക്ക് സന്നിവേശിപ്പിക്കുന്ന കലാശില്പം.്ന ഒറ്റക്കണ്ണുള്ള പാവം കാരൈക്കുട്ടിയുടെ കരടി കുട്ടിയുടെ കഥ.

Write a review

Note: HTML is not translated!
    Bad           Good
Captcha