Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:49
+91 858-9095304
×
Chat with Us
Kaaliyaattam

Kaaliyaattam

₹119.00 ₹140.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596130
Page(s): 108
Binding: paper back
Weight: 150.00 g
Availability: In Stock

Book Description

കാളിയാട്ടം

പി.ബി. വിനോദ് ചെറിയനാട്‌ കുറച്ച് സത്യം കുറച്ച് മിഥ്യ അവയെ തമ്മിൽ ബന്ധിപ്പിക്കാൻ കുറച്ച് ഭാവനാശക്തി. അപ്പോഴേ വായനക്കാരന് സാഹിത്യത്തിന്റെ യഥാർത്ഥ രസം നുകരാനാവൂ. അങ്ങനെ കഥയ്ക്കു വേണ്ട സർവ്വഗുണങ്ങളും നല്ല അനുപാതത്തിൽ കലർന്നിരിക്കുന്ന ഒരു കഥാസമാഹാരമാണ് പി.ബി.വിനോദിന്റെ കാളിയാട്ടം. പന്ത്രണ്ട് കഥകളും വ്യത്യസ്ത ഇടങ്ങളെയും ജീവിത പരിസരങ്ങളെയുമാണ് വരച്ചു കാട്ടുന്നത്. അതിലൂടെ നാം ഈ പുതിയകാലത്തിന്റെ പലതരം സംഘർഷങ്ങളെ തൊട്ടറിയുന്നു. പലതരം ജീവിതങ്ങളിലേക്ക് കണ്ണു തുറക്കുന്നു. ഈ സമാഹാരത്തിന്റെ വായന നിങ്ങളെ നിരാശരാക്കില്ല.

ബെന്യാമിൻ

Write a review

Note: HTML is not translated!
    Bad           Good
Captcha