Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
00:16
+91 858-9095304
×
Chat with Us
Kanakabaranam - Jewel of Seven Stars

Kanakabaranam - Jewel of Seven Stars

₹238.00 ₹280.00 -15%
Author:
Category: Novels, World Classics, Translations
Original Language: English
Translator: K V Ramakrishnan
Publisher: Green-Books
Language: Malayalam
ISBN: 9788184234008
Page(s): 192
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

കനകാഭരണം   by  ബ്രോംസ്റ്റോക്കർ    വിവർത്തനം   :  കെ.വി. രാമകൃഷ്ണൻ

  'ദി ജുവൽ ഓഫ് സെവൻ സ്റ്റാർസ്' (The Jewel of Seven Stars -1903) എന്ന  ഹൊറർ നോവലിന്റെ മലയാള പരിഭാഷ . 

പ്രാചീന ഈജിപ്ഷ്യൻ മമ്മിയായ ക്വീൻ ടെറയെ (Queen Tera) പുനരുജ്ജീവിപ്പിക്കാൻ ഒരു പുരാവസ്തു ഗവേഷകൻ ആസൂത്രണം ചെയ്ത പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഒരു യുവാവിന്റെ ആഖ്യാനമായാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.

ആകാംക്ഷയുടെ മുൾമുന യിൽ നിർത്തുന്ന രചന . ഡ്രാക്കുള എഴുതിയ ബ്രോം സ്റ്റോക്കറുടെ വിശ്വപ്രസിദ്ധമായ മറ്റൊരു നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha