Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:43
+91 858-9095304
×
Chat with Us
Kanyakumari muthal Kailasam vare  കന്യാകുമാരി മുതല്‍ കൈലാസം വരെ

Kanyakumari muthal Kailasam vare കന്യാകുമാരി മുതല്‍ കൈലാസം വരെ

₹808.00 ₹950.00 -15%
Author:
Category: Travelogue , New Book, Woman Writers
Publisher: Green Books
Language: Malayalam
ISBN: 9789347103100
Page(s): 676
Binding: Paperback
Weight: 450.00 g
Availability: In Stock

Book Description

കന്യാകുമാരി മുതല്‍ കൈലാസം വരെ

സുലേഖ എം.

2008ആദ്യത്തെ ഹിമാലയയാത്ര. തുടന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തിനിന്ന് തുടങ്ങി ണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, കാശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാൾ, ഒറീസ, പോണ്ടിച്ചേരി, ആൻഡമാനിക്കോബാദ്വീപ്, കൈലാസം വരെ എത്തിനിൽക്കുന്ന, ഭാരതം മുഴുവൻ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്‌കമ്മമാണ് ഗ്രന്ഥത്തിലൂടെ നിവ്വഹിച്ചിരിക്കുന്നത്. അനുഭവത്തിന്റെയും ആത്മസാക്ഷാത്ക്കാരത്തിന്റെയും യാത്രാപഥങ്ങളെ അനിർവചനീയമായ ആത്മീയതലങ്ങളിലേക്കെത്തിക്കുകയാണ് ഗ്രന്ഥകാരി. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേക്കണ്ണാടിയാകുന്ന കൃതി.

 സഞ്ചാരസാഹിത്യത്തിലേക്ക് ചേർത്തു വെക്കാവുന്ന ഒരു അമൂല്യരചന.

Write a review

Note: HTML is not translated!
    Bad           Good
Captcha