Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:06
+91 858-9095304
×
Chat with Us
Karuthachan കറുത്തച്ചന്‍  (HB)

Karuthachan കറുത്തച്ചന്‍ (HB)

₹360.00 ₹450.00 -20%
Author:
Category: New Book, Crime Novel
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959353
Page(s): 224
Binding: Hard Bound
Weight: 300.00 g
Availability: In Stock

Book Description

കറുത്തച്ചന്‍     by   എസ്.കെ. ഹരിനാഥ്

അജ്ഞാതമായ താഴ്‌വരകളിൽ നിങ്ങൾക്ക് ആ കാലൊച്ചകൾ കേൾക്കാൻ സാധിക്കുന്നുണ്ടോ?

ഇരുൾ നീട്ടുന്ന ഭീതി നിങ്ങളുടെ നാഡികളിലെ സ്പ‌പന്ദനങ്ങളെ ക്രമപ്പെടുത്തുന്നുണ്ടോ?

കറുത്തച്ചൻ മേട്ടിലൂടെയുള്ള ഏകാന്തയാത്രയിൽ നിങ്ങൾ ആർക്ക് പിന്നിലൊളിച്ചാലും അയാൾ നിങ്ങളെ നേർക്കുനേർ കാണുമ്പോൾ നിങ്ങളുടെ ശ്വാസം നിലയ്ക്കും.

ആത്യന്തികമായി നിങ്ങൾ അന്വേഷിക്കുന്നത് ആരെയാണ്?

യുക്തിക്കും ശാസ്ത്രത്തിനുമപ്പുറമുള്ള ആ സാധ്യതയുടെ ചുരുൾ കെട്ടിലാണോ നിങ്ങൾ അലയുന്നത്.

ആ ദുരൂഹതകൾക്കുത്തരമാണോ കറുത്തച്ചൻ?

മലയാള സാഹിത്യത്തിൽ ഭീതിയെ അക്ഷരങ്ങളിലൂടെ അനുഭവിക്കുന്ന അസാധാരണ രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha