Kshubdamanasangal

Kshubdamanasangal

₹88.00 ₹110.00 -20%
Category: Stories, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486731
Page(s): 76
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

ക്ഷുബ്ധമാനസങ്ങൾ

പാർവ്വതി നമ്പലാട്ട്‌

പാർവ്വതിയുടെ എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഈ കഥകളിൽ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. പുരുഷന്റെ നിഴലായി വാഴേണ്ടി വരുന്ന വിധേയത്വത്തിൽ നിന്ന് വളർന്ന് സഹധർമ്മം ആചരിക്കുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യമാണ് ഈ കഥാകൃത്ത് സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യസങ്കല്പവും വിമോചനതന്ത്രവും.

രാധാകൃഷ്ണൻ കാക്കശ്ശേരി


Write a review

Note: HTML is not translated!
    Bad           Good
Captcha