Kunjikkaalikkurava

Kunjikkaalikkurava

₹189.00 ₹210.00 -10%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789393596956
Page(s): 144
Binding: Paper back
Weight: 200.00 g
Availability: In Stock

Book Description

Book By Pro Jayalakshmi പൂക്കൈതയൂരിന്‍റെ  ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്‍റെയും ദളിത് ജീവിതത്തിന്‍റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും പെണ്മയുടെ നന്മയും ഉയിര്‍പ്പും പ്രകൃതിയുടെ ഹൃദയ രേഖകളും വായനക്കാരന് ദൃശ്യാനുഭവമാക്കുന്ന എഴുത്ത്. കായലമ്മയുടെ തലോടലും അനുഗ്രഹവും പ്രണയത്തിന്‍റെ വാത്സല്യഭാവവും അധികാരത്തിന്‍റെ രാഷ്ട്രീയതയും ജന്മിത്വത്തിന്‍റെ അധീശത്വവും അനന്യമായ ആഖ്യാന ചാരുതയില്‍ ആവിഷ്കരിക്കപ്പെട്ട 'കുഞ്ഞിക്കാളിക്കുരവ' മലയാള നോവല്‍ സാഹിത്യത്തില്‍ ആസ്വാദനത്തിന്‍റെ നവീനവാതായനങ്ങള്‍ തുറന്നിടുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha