Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:12
+91 858-9095304
×
Chat with Us
Kunki കുങ്കി

Kunki കുങ്കി

₹162.00 ₹190.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959056
Page(s): 128
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

കുങ്കി by പി.എം. രഘുകുമാർ


സങ്കീർണ്ണമായ മനുഷ്യജീവിതത്തിന്റെയും ലളിതമായ മൃഗജീവിതത്തിന്റെയും മനസ്സുകളിലൂടെ കടന്നുപോകുന്ന കഥകൾ.

മനസ്സിന്റെ ഭാവങ്ങൾ മാന്ത്രികമാകുന്നുവെന്ന സത്യത്തിന്റെ നേർക്കാണ് ഇക്കഥകൾ സഞ്ചരിക്കുന്നത്.

ആഫ്രിക്കൻ ഒച്ചുകളും വാനരന്മാരും കിളികളും ഗുൽമോഹർപ്പൂക്കളും പരാന്നഭോജികളും കഥാപാത്രങ്ങളാകുന്ന

കഥകൾ ഏറെ വ്യത്യസ്‌ത പുലർത്തുന്നവയാണ്.

തുരുമ്പിച്ച സേഫ്റ്റി പിൻ, ഗ്രാമത്തിലെ യുവാവിൻ്റെ നഗരത്തിലെ ഭാര്യവീട്, നിമജ്ജനം, കോഫി, രജനി,

പല തൂവൽപ്പക്ഷികൾ, ഒരു നാടൻ സ്റ്റാർട്ടപ്പ് തുടങ്ങിയ കഥകളിലൂടെ വർത്തമാനകാലത്തെ ഒപ്പിയെടുത്ത കഥാസമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha