Lady Chatterliyude Kamukan

Lady Chatterliyude Kamukan

₹255.00 ₹300.00 -15%
Author:
Category: Novels, World Classics, Books On Women
Original Language: English
Translator: K P Balachandran
Publisher: Green-Books
Language: Malayalam
ISBN: 9788184231441
Page(s): 248
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

Book by D.H. Lawrence

പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹത്തെ ഞെട്ടിച്ചു . തന്മൂലം ഇംഗ്ലണ്ടിൽ മുപ്പതുവർഷത്തോളംഈ കൃതിയുടെ പ്രസാധനം സാധ്യമായിരുന്നില്ല . ഒടുവിൽ കോടതിവിധിയെത്തുടർന്നു 1960 നവംബറിലാണ് പുസ്തകത്തിനെതിരെ യുള്ള വിലക്ക് നീങ്ങിയത് . തുടർന്ന് ഈ കൃതിയുടെ എണ്ണമറ്റ പതിപ്പുകളാണ് പ്രസിദ്ധീകൃതമായത് .

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00