Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:10
+91 858-9095304
×
Chat with Us
Lahore Bus  ലാഹോർ ബസ്

Lahore Bus ലാഹോർ ബസ്

₹272.00 ₹320.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501620
Page(s): 216
Binding: Paperback
Weight: 260.00 g
Availability: In Stock

Book Description

ലാഹോർ ബസ് by അനിൽകുമാർ പി


ഭീകരവാദവും സൈനികരുടെ ജീവിതവും നോവലിന് ഊടുംപാവുമാവുന്നു.

നിസ്സാരകാര്യങ്ങൾക്കു വേണ്ടിയുള്ള നിരന്തരമായ ആക്രമണം മനുഷ്യനെ മൃഗമായിട്ടധഃപതിപ്പിക്കുന്നു.

ക്ഷണിക ജീവിതത്തിനുടമയായ മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ ലോകജനതയെ എവിടേക്ക് നയിക്കുമെന്ന് കാതോർത്തിരിക്കുന്ന സമൂഹത്തിന് ഈ നോവൽ നല്ലൊരു വായനാനുഭവം സമ്മാനിക്കും.

കാശ്മീരി ജനതയുടെ നിത്യജീവിതത്തിന്റേയും കാശ്മീരി പണ്ഡിറ്റുകളും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള സംഘർഷത്തിന്റേയും നേർചിത്രങ്ങൾ.


മണികണ്ഠൻ നിരാലാ  (അവതാരിക)

Write a review

Note: HTML is not translated!
    Bad           Good
Captcha