Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:51
+91 858-9095304
×
Chat with Us
Leena

Leena

₹89.00 ₹105.00 -15%
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072063
Page(s): 84
Binding: Paper back
Weight: 125.00 g
Availability: Out Of Stock

Book Description

ബിനു കൈപ്പട

ജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും  വഴിയറിയാതെ കല്ലില്‍ തട്ടി വീഴുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം നെടുവീര്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ജിവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ചു നില്‍ക്കുമ്പോള്‍ കൈ പിടിച്ചു കയറ്റാനൊരാള്‍. വഴിയറിയാതെ ഉഴലുന്ന ജീവിതവീഥിയില്‍ കൈത്താങ്ങായി ഒരാള്‍. അടുക്കുംതോറും അകലങ്ങളിലേക്ക് നീളുന്ന പാതകള്‍. സ്വയം അറിയാതെ കത്തിത്തീരുന്ന ജീവിതങ്ങള്‍. 

Write a review

Note: HTML is not translated!
    Bad           Good
Captcha