Gandarva Spandam

Gandarva Spandam

₹59.00 ₹65.00 -9%
Publisher: Green-Books
ISBN: 9798188582708
Page(s): 128
Availability: Out Of Stock

Book Description

Author:M K Chandrasekharan
Novel

ചങ്ങമ്പുഴയെക്കുറിച്ചൊരു നോവല്‍. ചങ്ങമ്പുഴയുടെ പുല്ലാങ്കുഴലില്‍ നിന്നൊഴുകിയെത്തിയതിലേറെയും പ്രേമഗാനങ്ങളായിരുന്നു. ഒരു യുവതലമുറ മുഴുവന്‍ അതേറ്റുപാടി. ഒരദ്ഭുതം പോലെ കലാകേരളം അതു നോക്കിനിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നു ആ കവി. ആ ഗന്ധര്‍വ്വസ്പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha