Malayalathinte Suvarnakathakal-Madhavikutty മാധവിക്കുട്ടി

Malayalathinte Suvarnakathakal-Madhavikutty മാധവിക്കുട്ടി

₹213.00 ₹250.00 -15%
Category:Stories, Malayalathinte Suvarnakathakal, Books On Women, Woman Writers
Original Language:Malayalam
Publisher: Green-Books
ISBN:9798188582005
Page(s):176
Binding:Paper Back
Weight:200.00 g
Availability: In Stock

Book Description

മലയാളത്തിന്റെ സുവർണകഥകൾ     മാധവിക്കുട്ടി

വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്.

മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോൾ  ഭൂമിയിൽ   ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകൾ  തുടരും . അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോർത്തുകൊണ്ടാണ്. അവസാനത്തെ ഓര്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട  ജീവിതങ്ങൾ  ഇലയും  ശിഖരവും നഷ്ടപ്പെട്ട മരങ്ങള് മാത്രമാണ്. 

Write a review

Note: HTML is not translated!
   Bad           Good